വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣4️⃣

*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣4️⃣*

*40. നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക*

*...وَأَقِيمُوا الصَّلَاةَ...*
"നമസ്കാരം മുറ പ്രകാരം നിര്‍വഹിക്കുക"
(ഖുർആൻ 2:110)

*41. സക്കാത്ത് നൽകുക*

*...وَآتُوا الزَّكَاةَ...*
"സകാത്ത് നല്‍കുകയും ചെയ്യുക"
(ഖുർആൻ 2:110)

*42. വാദങ്ങൾക്ക് തെളിവ് ചോദിക്കുക*

*...قُل هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ*
(നബിയേ,) ചോദിക്കുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ"
(ഖുർആൻ 2:111)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚