Posts

Showing posts from June, 2020

നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നിലനിൽക്കണമെങ്കിൽ..!

*" നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നിലനിൽക്കണമെങ്കിൽ..!* ഇമാം അഹ്മദ് (റഹിമഹുള്ളാഹ്‌) പറഞ്ഞു: "നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ അല്ലാഹു  സ്ഥിരമായി നൽകണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ; അവനിഷ്ടമുള്ള കാര്യങ്ങൾ നീ സ്ഥിരമാക്കുക." (📚 അൽബിദായ വന്നിഹായ : 10/330) 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

🌹നബിവചനം 1️⃣1️⃣7️⃣🌹

* 🌹നബിവചനം 1️⃣1️⃣7️⃣🌹* 🌿🌿🌿☄🌿🌿🌿 📚✉✉🔅✉✉📚 📍حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا أَبُو دَاوُدَ الطَّيَالِسِيُّ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ أَخَوَانِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَكَانَ أَحَدُهُمَا يَأْتِي النَّبِيَّ صلى الله عليه وسلم وَالآخَرُ يَحْتَرِفُ فَشَكَا الْمُحْتَرِفُ أَخَاهُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ‏ لَعَلَّكَ تُرْزَقُ بِهِ ‏" ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍അനസ്(റ)വിൽ നിന്ന് നിവേദനം: നബിﷺയുടെ കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബിﷺയുടെ അടുത്ത് വന്ന് പഠിക്കുകയും മറ്റേയാൾ തൊഴിലെടുക്കുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. ഒരു ദിവസം ജോലിക്ക് പോകുന്ന സഹോദരന്‍ ജോലിയെടുക്കാത്ത തന്റെ സഹോദരനെക്കുറിച്ച് നബിﷺയോട് പരാതി പറഞ്ഞു. അപ്പോള്‍ അവിടുന്ന് (ﷺ) പറയുകയുണ്ടായി: ഒരു പക്ഷെ നിനക്ക് അല്ലാഹു ﷻ അന്നം നൽകി കൊണ്ടിരിക്കുന്നത് അവന്‍  കാരണമായിട്ടായിരിക്കാം.    【തിർമിദി: 2345】 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* htt...

ഇന്നത്തെ ചിന്ത1️⃣1️⃣3️⃣

💎 * ഇന്നത്തെ ചിന്ത1️⃣1️⃣3️⃣* 💎 *📲ഇലട്രോണിക് മീഡിയകളുടെ, പ്രത്യേകിച്ച് മൊബൈലിന്റെ അമിത ഉപയോഗം, കൗമാരക്കാരെ* *തെല്ലൊന്നുമല്ല വഴികേടിലാക്കുന്നത്.* *🕷️സ്വഭാവദൂഷ്യങ്ങൾക്ക് പുറമെ, ചിന്താശേഷിയെ തന്നെ  മരവിപ്പിക്കുകയും അത് വഴി പല കുട്ടികളുടെയും ജീവിതമവസാനിപ്പിക്കാൻ തന്നെ ഇത് കാരണമായിത്തീരുകയുമുണ്ടായി.* *✅മാതാപിതാക്കളുടെ കയ്യിൽ  നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട്  ചില കുട്ടികളെങ്കിലും ഇതിൽ നിന്ന് സുരക്ഷിതരായിരിക്കുമ്പോൾ,* *ഓൺ ലൈൻ പഠനം എന്ന* *രൂപത്തിൽ നഴ്സറി തലം തൊട്ടു തന്നെ ഈ* *മഹാവിപത്തിൻ്റെകെണിയിൽ* *അകപ്പെടുത്തിയിരിക്കുകയാണ്* *ഉത്തരവാദിത്വപ്പെട്ടവർ.* *👩‍👩‍👦‍👦രക്ഷിതാക്കൾ തന്നെയാണ് തങ്ങളുടെ മക്കൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടത്.* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣7⃣2⃣ 📃 വിഷയം: *ബാങ്ക് ഇഖാമത്തത്തും* 4⃣4⃣7⃣ *അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസികള്‍ക്ക് ഇശാ നമസ്കാരത്തേക്കാളും സുബ്ഹി നമസ്കാരത്തേക്കാളും ഭാരിച്ചൊരു നമസ്കാരമേയില്ല. ആ രണ്ടു നമസ്കാരത്തിലും അടങ്ങിയ പുണ്യം അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ മുട്ടുകുത്തി നടന്നിട്ടെങ്കിലും അവരതില്‍ ഹാജറാകുമായിരുന്നു. (ബുഖാരി. 1. 11. 626)* 4⃣4⃣8⃣ *മാലിക്ബ്നു ഹുവൈരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം ഹാജറായാല്‍ നിങ്ങള്‍ രണ്ടു പേര്‍ക്കും വേണ്ടി ബാങ്കും ഇഖാമത്തും കൊടുക്കുവീന്‍. എന്നിട്ട് നിങ്ങള്‍ രണ്ട് പേരില്‍ ഏറ്റവും ഉത്തമന്‍ ഇമാമ് നില്‍ക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 627)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ *up:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

അള്ളാഹു നിനക്ക് ഖൈർ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ...*

◾️ عن محمد بن كعب القرضي رحمه الله قال:  « إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا ، جَعَلَ فِيهِ ثَلاَثَ خِصَالٍ :  • فِقْهًا فِي الدِّينِ ،  • وَزَهَادَةً فِي الدُّنْيَا ،  • وَبَصَرًا بِعُيُوبِه ِ». 📝 [صفة الصفوة (78/2)]. ➖➖➖➖➖➖➖ * അള്ളാഹു നിനക്ക് ഖൈർ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ...* മുഹമ്മദ് ബ്നു കഅ്ബ് (റഹിമഹുള്ളാഹ്) പറഞ്ഞു : " അള്ളാഹു അവന്റെ അടിയാറുകളിൽ ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചാൽ ; അവന് മൂന്ന് ഗുണങ്ങൾ നൽകും." 🔸ദീനിലുള്ള അറിവ്. 🔹ദുനിയാവിനോടുള്ള വിരക്തി. 🔸സ്വന്തം ന്യൂനതകൾ തിരിച്ചറിയാനുള്ള കഴിവ്.  (📚സ്വിഫതുസ്സ്വഫ്‌വ: 2/78) 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

💎 *ഇന്നത്തെ ചിന്ത1️⃣0️⃣8️⃣*💎

💎 *ഇന്നത്തെ ചിന്ത1️⃣0️⃣8️⃣*💎 *🥰ചെറിയ ശ്രമങ്ങളിൽ നിന്ന് വലിയ ശ്രമങ്ങളിലേക്കുള്ള ഇന്ധനമാണ് എപ്പോഴും പ്രോത്സാഹനം.*     *🌹ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം, ഒരുപക്ഷെ അവരെന്നും ഓർത്തിരിക്കുന്നതും, അവരെ തളരാതെ, മുന്നോട്ട് നയിക്കുന്നതും.*  *😍മറ്റുള്ളവരെപ്പറ്റിയുള്ള നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വെക്കാതെ തുറന്നുപറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും നമുക്ക്  പാഴാക്കാതിരിക്കാം.* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

🌹നബിവചനം 1️⃣1️⃣2️⃣🌹

* 🌹നബിവചനം 1️⃣1️⃣2️⃣🌹 * 🌿🌿🌿☄🌿🌿🌿 📚✉✉🔅✉✉📚 📍حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، سَمِعَ الْمُعْتَمِرَ، عَنْ عُبَيْدِ اللَّهِ، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قِيلَ لِلنَّبِيِّ صلى الله عليه وسلم مَنْ أَكْرَمُ النَّاسِ قَالَ ‏‏ أَكْرَمُهُمْ أَتْقَاهُمْ ‏"‏‏.‏ قَالُوا يَا نَبِيَّ اللَّهِ، لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَأَكْرَمُ النَّاسِ يُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ ‏"‏‏.‏ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَعَنْ مَعَادِنِ الْعَرَبِ تَسْأَلُونِي ‏"‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏"‏ فَخِيَارُكُمْ فِي الْجَاهِلِيَّةِ خِيَارُكُمْ فِي الإِسْلاَمِ إِذَا فَقِهُوا ‏"‏‏ ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍അബൂഹുറൈറ (റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യൻ ആരാണെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് (ﷺ) പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ച...

അൽജിന്ന്(18-19)

📚 **തഫ്സീറുൽ ഖുർആൻ** 📚 ▶️ *ഇന്നത്തെ ക്ലാസ്* ◀️ *72. അൽജിന്ന് ( ജിന്ന് വര്‍ഗ്ഗം)* * അൽജിന്ന്(18-19) * *(18)وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدًا* *(19)وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدًا* *(18) പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.* *(19) അല്ലാഹുവിന്‍റെ ദാസന്‍ ( നബി ) അവനോട്‌ പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റു നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.* 📝 *തഫ്സീർ (വിശദീകരണം)* 👉 അല്ലാഹുവിനെ ആരാധിക്കുവാനും അവനോട് പ്രാർത്ഥന നടത്തുവാനുംവേണ്ടി അവന്‍റെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നവയാണ് പള്ളികളാകുന്ന ആരാധനാസ്ഥലങ്ങൾ. ആരാധനയും പ്രാർത്ഥനയുമാകട്ടെ, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതുമാണ്. എന്നിരിക്കെ, അവിടെവെച്ച് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കുവാനോ വിളിച്ചു പ്രാർത്ഥിക്കുവാനോ മുതിരുന്നത് വമ്പിച്ച അക്രമവും അനീതിയും പാപവുമാകുന്നു. ബഹുദൈവാരാധകന്മാര്‍ അവരുടെ ആരാധനാസ്ഥലങ്ങളിൽ പല ദൈവങ്ങളെയും വിളിച്ചാരാധിക്കുന്നതുപോല...

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣6⃣8⃣ 📃 വിഷയം: *ബാങ്ക് ഇഖാമത്തത്തും* 4⃣3⃣9⃣ *അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക് നിങ്ങള്‍ നടന്ന്പോവുക (ഓടരുത്). നിങ്ങള്‍ക്ക് ശാന്തതയും വണക്കവും നിര്‍ബന്ധമാണ്. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക. (ബുഖാരി. 1. 11. 609)* 4⃣4⃣0⃣ *അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി(സ) കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ കഥയെന്തെന്നു അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന് ധൃതിപ്പെട്ടതാണ്. തിരുമേനി(സ) അരുളി: മേലില്‍ അങ്ങനെ ചെയ്തുപോകരുത്. നിങ്ങള്‍ നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങള്‍ക്ക് ഇമാമോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി. 1. 11. 608)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ *up:* http://chat.whatsa...

വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 7️⃣0️⃣

* വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 7️⃣0️⃣* *179. കുതന്ത്രക്കാരായ ജൂതന്മാരെ വിശ്വസിച്ചു പോകരുത്‌* وَلَا تُؤْمِنُوا إِلَّا لِمَن تَبِعَ دِينَكُمْ "നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ (ജൂതന്മാരെ) നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌"  (ഖുർആൻ 3:73) *180.ശരിയായ മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണെന്ന കാര്യം ജനങ്ങളോട് പറയുക* ...قُلْ إِنَّ الْهُدَىٰ هُدَى اللَّهِ... "പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ" (ഖുർആൻ 3:73)  🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

🌹നബിവചനം 1️⃣0️⃣7️⃣🌹

* 🌹നബിവചനം 1️⃣0️⃣7️⃣🌹* 🌿🌿🌿☄🌿🌿🌿 📚✉✉🔅✉✉📚 📍حَدَّثَنِي يُونُسُ بْنُ عَبْدِ الأَعْلَى الصَّدَفِيُّ، أَخْبَرَنَا ابْنُ وَهْبٍ، قَالَ أَخْبَرَنِي عَمْرُو بْنُ الْحَارِثِ، أَنَّ بَكْرَ بْنَ سَوَادَةَ، حَدَّثَهُ عَنْ عَبْدِ الرَّحْمَنِ بْنِ جُبَيْرٍ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ النَّبِيَّ صلى الله عليه وسلم تَلاَ قَوْلَ اللَّهِ عَزَّ وَجَلَّ فِي إِبْرَاهِيمَ ‏{‏ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي‏}‏ الآيَةَ ‏.‏ وَقَالَ عِيسَى عَلَيْهِ السَّلاَمُ ‏{‏ إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ‏}‏ فَرَفَعَ يَدَيْهِ وَقَالَ ‏‏ اللَّهُمَّ أُمَّتِي أُمَّتِي ‏"‏ ‏.‏ وَبَكَى فَقَالَ اللَّهُ عَزَّ وَجَلَّ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ وَرَبُّكَ أَعْلَمُ فَسَلْهُ مَا يُبْكِيكَ فَأَتَاهُ جِبْرِيلُ - عَلَيْهِ الصَّلاَةُ وَالسَّلاَمُ - فَسَأَلَهُ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم بِمَا قَالَ ‏.‏ وَهُوَ أَعْلَمُ ‏.‏ فَقَالَ اللَّهُ يَا ...

💎 *ഇന്നത്തെ ചിന്ത1️⃣0️⃣3️⃣*💎

💎 *ഇന്നത്തെ ചിന്ത1️⃣0️⃣3️⃣*💎  *😍പുറമേ മധുരതരമായി സംസാരിക്കുകയും, ഉളളിൽ മറ്റുള്ളവരോട് അസൂയയും പകയും വെച്ച് പുലർത്തുകയും ചെയ്യുന്നവരെ നമുക്കിടയിൽ കാണാം.* *🤨തന്റെ കാര്യം മാത്രം ഭംഗിയിൽ നടന്ന് കിട്ടിയാൽ മതിയെന്നും, ബാക്കിയൊന്നും  തന്റെ പ്രശ്നമല്ലെന്നും ചിന്തിക്കുന്നവരാണവർ. പക്ഷ അവരുടെ ഉള്ളിലിരുപ്പ് അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അവർ ചിന്തിക്കുന്നില്ല.*   *📖തീര്‍ച്ചയായും സംസാരത്തില്‍ നിന്ന്‌ പരസ്യമായിട്ടുള്ളത്‌ അവന്‍ അറിയും. നിങ്ങള്‍ ഒളിച്ച്‌ വെക്കുന്നതും അവന്‍ അറിയും.* *വിശുദ്ധ ഖുർആൻ (21:110)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

അൽജിന്ന്(06-07)

📚 **തഫ്സീറുൽ ഖുർആൻ** 📚 ▶️ *ഇന്നത്തെ ക്ലാസ്* ◀️ *72. അൽജിന്ന് ( ജിന്ന് വര്‍ഗ്ഗം)* * അൽജിന്ന്(06-07)* *(06)وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقًا* *(07)وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدًا* *(06) 'മനുഷ്യരില്‍പ്പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ്‌ വര്‍ദ്ധിപ്പിച്ചു.* *(07) നിങ്ങള്‍ ധരിച്ചതു പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയില്ലെന്ന്‌' എന്നും ( അവര്‍ പറഞ്ഞു ).* 📝 *തഫ്സീർ (വിശദീകരണം)* 👉  ജിന്നുകളെക്കുറിച്ചും, അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെ(പിശാചിനെ)ക്കുറിച്ചും ഇന്ന് പലരിലും കണ്ടുവരുന്നതുപോലെ, അറബികൾക്കിടയിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്‍വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശനിവാസികളായ ജിന്നുകളിൽനിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങിനെയുള്ള സ്ഥലങ്ങളിൽകൂടി പോകുമ്പോൾ ‘ഈ താ...

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣6⃣3⃣ 📃 വിഷയം: *ബാങ്ക് ഇഖാമത്തത്തും* 4⃣2⃣8⃣ *അബ്ദുല്ല(റ) പറയുന്നു. ഒരിക്കല്‍ ഇബ്നുഅബ്ബാസ് കഠിന മഴയുള്ള ദിവസം ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു. ബാങ്കു കൊടുക്കുന്നവന്‍ നമസ്കാരത്തിനു വരുവീന്‍ എന്ന സ്ഥലത്തു എത്തിയപ്പോള്‍ താമസ സ്ഥലത്തു വെച്ച് നമസ്കരിച്ചു കൊള്ളുവീന്‍ എന്നു വിളിച്ചു പറയുവാന്‍ ബാങ്കു കൊടുക്കുന്നവനോട് നിര്‍ദ്ദേശിച്ചു. അപ്പോള്‍ ചിലര്‍ ചിലരുടെ നേരെ (അത്ഭുത്തോടുകൂടി) നോക്കി. ഇബ്നുഅബ്ബാസ്(റ) പറഞ്ഞു. എന്നെക്കാള്‍ ഉത്തമനായവന്‍ (നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്. അത് (ജുമുഅ) നിര്‍ബ്ബന്ധം തന്നെയാണ്. (ബുഖാരി. 1. 11. 590)* 4⃣2⃣9⃣ *ഹഫ്സ(റ) നിവേദനം: സുബ്ഹ് നമസ്ക്കാരത്തിനു വേണ്ടി ബാങ്കു വിളിക്കുന്നവന്‍ ബാങ്കുവിളിച്ച് ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും തെളിയുകയും ചെയ്താല്‍ തിരുമേനി(സ) രണ്ടു റക്അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു നമസ്ക്കാരം ആരംഭിക്കും മുമ്പ്. (ബുഖാരി. 1. 11. 592)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ *up:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣5⃣9⃣ 📃 വിഷയം: *പള്ളി* 4⃣1⃣9⃣ *ഇബ്നുഉമര്‍(റ) നിവേദനം: മുസ്ളീങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അവര്‍ സംഘം കൂടി പരസ്പരം ആലോചിച്ചു നമസ്കാരസമയം നിര്‍ണയിക്കുകയായിരുന്നു പതിവ്. അന്നു നമസ്കാരത്തിന് വിളിക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു ദിവസം ആ പ്രശ്നത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. അപ്പോള്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്ത്യാനികളെപ്പോലെ നമുക്ക് ബെല്ലടിക്കാമെന്ന് ചിലര്‍ പറഞ്ഞു. ജൂതന്മാര്‍ ചെയ്യും പോലെ നമുക്കും കുഴലൂതാം. ഉമര്‍(റ) പറഞ്ഞു. നമസ്കരിക്കുവാന്‍ സമയമായെന്ന് വിളിച്ചു പറയുവാന്‍ ഒരാളെ നമുക്കെന്തുകൊണ്ട് നിയോഗിച്ചുകൂടാ? അവസാനം തിരുമേനി(സ) അരുളി: ഓ, ബിലാല്‍! നീ എഴുന്നേറ്റ് നമസ്കാരത്തിന് ജനങ്ങളെ വിളിക്കുക. (ബുഖാരി. 1. 11. 578)* 4⃣2⃣0⃣ *അനസ്(റ) നിവേദനം: ബാങ്കിലെ വാചകങ്ങള്‍ രണ്ടു വീതം ആവര്‍ത്തിക്കുവാനും ഇഖാമത്തിന്റെതു ഒറ്റയാക്കുവാനും ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഖദ്ഖാമതിസ്വലാത്ത് എന്ന വാചകം ഒഴികെ. (ബുഖാരി. 1. 11. 579)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHf...

അൽമുസ്സമ്മിൽ(15-16)

📚 **തഫ്സീറുൽ ഖുർആൻ** 📚 ▶️ *ഇന്നത്തെ ക്ലാസ്* ◀️ *73. അൽമുസ്സമ്മിൽ ( * അൽമുസ്സമ്മിൽ(15-16) * *(15)إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولًا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولًا* *(16)فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذًا وَبِيلًا* *(15) തീര്‍ച്ചയായും നിങ്ങളിലേക്ക്‌ നിങ്ങളുടെ കാര്യത്തിന്‌ സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്‍റെ അടുത്തേക്ക്‌ നാം ഒരു ദൂതനെ നിയോഗിച്ചത്‌ പോലെത്തന്നെ.* *(16) എന്നിട്ട്‌ ഫിര്‍ഔന്‍ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി* 📝 *തഫ്സീർ (വിശദീകരണം)* 👉      ഏതു നിലക്കും നിങ്ങളെക്കാള്‍ വമ്പിച്ച ശക്തിയും, യോഗ്യതയും സ്വാധീനവുമെല്ലാം ഉണ്ടായിരുന്ന ഫിര്‍ഔനും അവന്‍റെ ആള്‍ക്കാരും റസൂലിനെ അനുസരിക്കായ്ക നിമിത്തം അനുഭവിക്കേണ്ടി വന്ന ഭയങ്കര ശിക്ഷയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടല്ലോ. അപ്പോള്‍, ഇഹത്തില്‍ വെച്ചു തന്നെ നിങ്ങളെ ശിക്ഷിക്കുവാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം എന്ന് താല്‍പര്യം. എനി, ഐഹികശിക്ഷയില്‍ നിന്ന് നിങ്...

💎 *ഇന്നത്തെ ചിന്ത9️⃣9️⃣*💎

💎 *ഇന്നത്തെ ചിന്ത9️⃣9️⃣*💎  *അറിവ്* *📚വിജ്ഞാനം അഥവാ അറിവിനെ ഇസ്ലാം വളരെയേറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഖുർആൻ തന്നെ ചോദിക്കുന്നു "അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?"*  *☄️പ്രപഞ്ചനാഥനെ അറിഞ്ഞാരാധിക്കുന്നവരാണ്  ബുദ്ധിയുള്ളവർ, പരലോകത്തിന് വേണ്ടി* *പണിയെടുക്കുന്ന വനാണ്* *ഏറ്റവും ബുദ്ധിമാൻ എന്ന പ്രവാചക വചനവും അറിവിനെയാണ് സൂചിപ്പിക്കുന്നത്.* *🌹അല്ലാഹു ഒരാൾക്ക് നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ അയാൾക്ക് അറിവ് വർദ്ധിപ്പിക്കുകയും  ദീനിൽ അഗാധജ്ഞാനം ഉള്ളവനാക്കുകയും ചെയ്യും.* *അറിവിൻ്റെ ഉടമകൾക്ക് അള്ളാഹു ഉന്നതമായ  പദവികൾ നല്കും. (ഖുർആൻ).* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

🌹നബിവചനം 1️⃣0️⃣3️⃣🌹

* 🌹നബിവചനം 1️⃣0️⃣3️⃣🌹* 🌿🌿🌿☄🌿🌿🌿 📚✉✉🔅✉✉📚 📍حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَعَمْرٌو النَّاقِدُ، وَابْنُ أَبِي عُمَرَ، - وَاللَّفْظُ لاِبْنِ أَبِي عُمَرَ - قَالُوا حَدَّثَنَا سُفْيَانُ، عَنْ مُحَمَّدِ بْنِ عَبْدِ الرَّحْمَنِ، مَوْلَى آلِ طَلْحَةَ عَنْ كُرَيْبٍ، عَنِ ابْنِ عَبَّاسٍ، عَنْ جُوَيْرِيَةَ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ فَقَالَ ‏‏ مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ‏"‏ ‏.‏ قَالَتْ نَعَمْ ‏.‏ قَالَ النَّبِيُّ صلى الله عليه وسلم ‏"‏ لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلاَثَ مَرَّاتٍ لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ ‏"‏ ‏.‏ ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍ജൂവൈരിയ്യ(റ)യില്‍ നിന്ന് നിവേദനം: ഒരു പ്രഭാതത്തില്‍ സുബ്ഹി നമസ്കാരാനന്തരം അവരുടെ അടുത്തുനിന്ന് നബി ﷺ പുറപ്പെട്ടു. ളുഹ...

വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 6️⃣6️⃣*

* വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 6️⃣6️⃣* *167.ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ മടിക്കരുത്‌* وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ "ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങൾ മടിക്കരുത്‌" (ഖുർആൻ 2:282) *168.ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌* ...وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ...  ''എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌'' (ഖുർആൻ 2:282) *169.അല്ലാഹുവെ സൂക്ഷിക്കുക* ...وَاتَّقُوا اللَّهَ ۖ ... "നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു" (ഖുർആൻ 2:282) 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK