💎 *ഇന്നത്തെ ചിന്ത6️⃣8️⃣*💎
💎 *ഇന്നത്തെ ചിന്ത6️⃣8️⃣*💎 *ഓ നന്മ തേടുന്നവനേ നീ മുന്നിടുക.... തിൻമ തേടുന്നവനേ നീ മതിയാക്കുക.* *🌹നന്മ തേടലും, തിന്മ തേടലും എല്ലാ മനുഷ്യരുടെയും മനസ്സിലുള്ള രണ്ടു പ്രവണതകളാണ്. നന്മ തേടാനുള്ള നമ്മുടെ മനസ്സിനെ ഉത്തേജിപ്പിക്കുകയും ഉണർത്തുകയും ചെയ്യേണ്ട ദിനരാത്രങ്ങളാണ് നമ്മുടെ മുന്നിലുള്ളത്.* *തിന്മ തേടാനുള്ള നമ്മുടെ മനസ്സിന്റെ ആഗ്രഹങ്ങൾക്ക് തടയിടേണ്ടതുമുണ്ട്.* *📖നബി(സ)തങ്ങൾ പറയുന്നു:* *റമളാനിന്റെ ആദ്യത്തെ രാത്രിയായാൽ പിശാചുക്കളെ ബന്ധസ്ഥരാക്കുകയും, നരക വാതിലുകൾ അടക്കപ്പെടുകയും, സ്വർഗവാതിലുകൾ തുറക്കപ്പെടുകയും, നന്മ തേടുന്നവനേ മുന്നിടുക, തിന്മ തേടുന്നവനേ മതിയാക്കുക. എന്ന് വിളിച്ചു പറയപ്പെടുകയും ചെയ്യും* *(ഹദീസ്)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* *▪️WhatsApp Group:* bit.ly/W-peace *▪️Facebook:* fb.com/peaceonlywithAllah *▪️Telegram:* t.me/peaceonlywithallah *▪️Instagram:* instagr.am/peaceonlywithallah *▪️Blog:* bit.ly/blog-peace