വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣6️⃣

*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣6️⃣*

*46. കഅ്ബയെ വൃത്തിയാക്കുക*

*...وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ*
"ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ (കഅ്ബയെ) നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു"
(ഖുർആൻ 2:125)

*47. അല്ലാഹുവിന് കീഴ്പ്പെടുക*

*...أَسْلِمْ...*
"നീ ( അല്ലാഹുവിന്) കീഴ്പ്പെടുക"
(ഖുർആൻ 2:131)
(തുടരും...)

*48. മുസ്ലിംകളായി ക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌*

*...فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ*
"അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌"
(ഖുർആൻ 2:132)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚