📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

*📝 ഹദീസ് പഠനം 📝*

ദിവസം: 3⃣5⃣4⃣

📃 വിഷയം: *നമസ്കാരസമയം*

4⃣0⃣8⃣ *ഇബ്നു അബ്ബാസ്(റ) നിവേദനം: ജനങ്ങളുടെ അംഗീകാരമുള്ള ചില മനുഷ്യന്മാര്‍ എന്റെ അടുക്കല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരില്‍വെച്ച് ഏറ്റവും സുസമ്മതന്‍ എന്റെ അടുക്കല്‍ ഉമറാണ്. അവര്‍ പറഞ്ഞതെന്തെന്നാല്‍ സുബ്ഹ് നമസ്കാരത്തിനു ശേഷം സൂര്യോദയത്തിനു മുമ്പായി നമസ്കരിക്കുന്നതും അസര്‍ നമസ്കാരശേഷം സൂര്യാസ്തമനം വരേക്കും നമസ്കരിക്കുന്നതും തിരുമേനി(സ) നിരോധിച്ചിരിക്കുന്നുവെന്ന്. (ബുഖാരി. 1. 10. 556)*

4⃣0⃣9⃣ *ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സൂര്യോദയ സമയത്തും സൂര്യാസ്തമന സമയത്തും നമസ്കരിക്കുവാന്‍ ഉദ്ദേശിച്ചൊരുങ്ങരുത്. ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യന്റെ വൃത്തം കാഴ്ചയില്‍ പെടാന്‍ തുടങ്ങിയാല്‍ അത് ഉദിച്ചുപൊങ്ങും വരേക്കും നമസ്കാരം നിങ്ങള്‍ പിന്തിപ്പിക്കുവീന്‍, അതുപോലെ സൂര്യന്റെ വൃത്തം മനുഷ്യദൃഷ്ടിയില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ ശരിക്കും മറയും വരേക്കും നിങ്ങള്‍ നമസ്കാരത്തെ നീട്ടിവെക്കുവീന്‍. (ബുഖാരി. 1. 10. 557)*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚