വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣9️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 1️⃣9️⃣*
*55. ഏത് സ്ഥലത്ത് നിന്നും കഅ്ബ ഖിബ്‌ലയായി സ്വീകരിക്കുക*
*وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ...*
"ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് നിന്റെ മുഖം തിരിക്കേണ്ടതാണ്. (സത്യവിശ്വാസികളേ,) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങളുടെ മുഖം തിരിക്കേണ്ടത്"
(ഖുർആൻ 2:150)
*56. ശത്രുക്കളെ ഭയപ്പെടാതെ അല്ലാഹുവിനെ ഭയപ്പെടുക*
*...فَلَا تَخْشَوْهُمْ وَاخْشَوْنِي...*
"എന്നാല്‍ നിങ്ങള്‍ അവരെ (ശത്രുക്കളെ) ഭയപ്പെടാതെ എന്നെ ഭയപ്പെടുക"
(ഖുർആൻ 2:150)
*57. അല്ലാഹുവിനെ ഓർക്കുക*
*...فَاذْكُرُونِي أَذْكُرْكُمْ...*
ആകയാല്‍ എന്നെ (അല്ലാഹുവിനെ) നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്"
(ഖുർആൻ 2:152)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment