വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣0️⃣

*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣0️⃣*

*58. അല്ലാഹുവിനോട് നന്ദിയുള്ളവരാവുക*

*...وَاشْكُرُوا لِي...*
"എന്നോട് (അല്ലാഹുവിനോട്) നിങ്ങള്‍ നന്ദികാണിക്കുക"
(ഖുർആൻ 2:152)

*59. അല്ലാഹുവോട് നന്ദികേട് കാണിക്കാതിരിക്കുക*

...وَلَا تَكْفُرُونِ
"നിങ്ങളെന്നോട് (അല്ലാഹുവിനോട്) നന്ദികേട് കാണിക്കരുത്‌"
(ഇൻ ഷാ അല്ലാഹ്) (തുടരും)
(ഖുർആൻ 2:152)

*60. സഹനവും നമസ്കാരവും മുഖേന അല്ലാഹുവിനോട് സഹായം തേടുക*

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ 
"സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു"
(ഖുർആൻ 2:153)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚