വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ2️⃣4️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ2️⃣4️⃣*
*71. അല്ലാഹുവിന്റെ അതിർവരമ്പുകൾ അതിലംഘിക്കുവാനടുക്കരുത്*
*...تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا ۗ ...*
"അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്"
(ഖുർആൻ 2:187)
*72. അന്യായമായി മറ്റുള്ളവരുടെ സ്വത്തുക്കൾ തിന്നരുത്*
*وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ...*
"അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്"
(ഖുർആൻ 2:188)
*73. അനർഹമായത് നേടിയെടുക്കാൻ വിധികര്‍ത്താക്കളെ സമീപിക്കരുത്*
*...وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ*
"അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്"
(ഖുർആൻ 2:188)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment