നാസിആത്ത്(25-26)
▶️ *ഇന്നത്തെ ക്ലാസ്* ◀️
*79.നാസിആത്ത് (ഊരിയെടുക്കുന്നവ)*
നാസിആത്ത്(25-26)
*(25)فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ*
*(26)إِنَّ فِى ذَٰلِكَ لَعِبۡرَةً لِّمَن يَخۡشَ*
*(25)അപ്പോള്‍ അല്ലാഹു അവനെ പരലോകത്തിന്‍റെയും ആദ്യലോക [ഇഹലോക]ത്തിന്‍റെയും ശിക്ഷാനടപടിയായി പിടിച്ചു (ശിക്ഷിച്ചു).*
*(26)നിശ്ചയമായും ഭയപ്പെടുന്നവര്‍ക്ക് അതില്‍ ഒരു വലിയ ചിന്താപാഠമുണ്ട്.*
📝 *തഫ്സീർ (വിശദീകരണം)*
👉🏻നൈല്‍ നദിയില്‍ വെച്ച് അവന്‍ വെള്ളത്തില്‍ മുക്കിക്കൊല്ലപ്പെട്ടു. ഇത് ഇഹത്തില്‍ വെച്ചു ലഭിച്ച ശിക്ഷയാണ്. തുടര്‍ന്നു പരലോകത്തു നരകത്തില്‍ അഗ്നി ശിക്ഷയും! ഒരു മഹാസാമ്രാജ്യത്തിന്‍റെ സര്‍വ്വാധിപതിയായിരുന്ന ഫിര്‍ഔന്‍റെ അതിദാരുണമായ പര്യവസാനത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും വമ്പിച്ച പാഠമുണ്ടെന്നു തീര്‍ച്ചതന്നെ.
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
Comments
Post a Comment