വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣5️⃣

*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣5️⃣*

*74.വീട്ടില്‍ പ്രവേശിക്കുമ്പോഴെല്ലാം നേരെയുള്ള പ്രവേശന മാര്‍ഗങ്ങളില്‍കൂടിത്തന്നെ പ്രവേശിച്ചുകൊള്ളുക*

*...وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ...*
"നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക"
(ഖുർആൻ 2:189)

*75. അല്ലാഹുവിനെ സൂക്ഷക്കുക*

*...وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُون*
"മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക"
(ഖുർആൻ 2:189)

*76.അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുമ്പോൾ പോലും പരിതിവിടരുത്*

*وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ* 
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
(ഖുർആൻ 2:190)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚