💎 *ഇന്നത്തെ ചിന്ത5️⃣7️⃣*💎

💎 *ഇന്നത്തെ ചിന്ത5️⃣7️⃣*💎

*🌍ലോകർക്ക് മാർഗ്ഗദർശനമായി കൊണ്ട്, സത്യവും അസത്യവും വേർതിരിച്ചു കാണിക്കുവാനായി, സുവ്യക്തമായ തെളിവുകളാൽ  ഖുർആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമളാൻ.*

*📖 അത് കൊണ്ട് തന്നെ റമളാനിൽ  ഖുർആനുമായി അടുത്തിടപഴകി കൊണ്ട് അതിന്റെ മഹത്വം നാം കൂടുതൽ മനസ്സിലാക്കുക!*

*🗝️ലോക് ഡൗണും നോമ്പും ചൂടുള്ള കാലാവസ്ഥയും പൂട്ടിക്കിടക്കുന്ന പള്ളികളും കാരണം  അലസതയിലേക്ക് പോകാതെ, ഖുർആനുമായി കൂടുതൽ അടുക്കാനും നോമ്പിനാൽ കരുത്തുറ്റ തഖ് വയുടെ വക്താക്കളാവാനും ആയിരിക്കണം  നമ്മുടെ പരിശ്രമം.*
*(ഇൻശാ അല്ലാഹ് )*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚