ഇന്നത്തെ ചിന്ത5️⃣8️⃣

💎 *ഇന്നത്തെ ചിന്ത5️⃣8️⃣*💎

*🍛 നാം കഴിക്കുന്ന ഭക്ഷണം ഹലാലായിരിക്കാം പക്ഷെ ത്വയ്യിബാണോ*❓

*💪 ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും നിർമ്മാണമാണ് ആഹാരത്തിന്റെ ദൗത്യമായി ഖുർആൻ ആവർത്തിച്ച് പറയുന്നത്.*

*👌ആഹാരത്തെ കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം "ത്വയ്യിബ്"* *എന്ന് ഖുർആൻ ഉപയോഗിക്കുന്നത് കാണാം, ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് അഥവാ ഒരിക്കലും ആരോഗ്യത്തിന് ഹാനികരമാവാത്തത് എന്നതാണ് ആ പദത്തിന്റെ ശരിയായ വിവക്ഷ.*

*🍚ഹലാലായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ചാണെങ്കിലും ശരീരത്തിന് ഹാനികരമാവും വിധം അമിതമായ അളവിൽ നാം കഴിക്കുന്ന ഏതൊരു ഭക്ഷണവും  ത്വയ്യിബല്ല*. *അത് പുറത്ത് കളയുന്ന ആഹാരം പോലെ ദുർവ്യയത്തിന്റെ ഗണത്തിൽ പെടുന്നതും, പട്ടിണി കിടക്കുന്ന ഓരോ മുനുഷ്യന്റെയും അവകാശവുമാണെന്ന ചിന്ത നമുക്കുണ്ടാവണം.*

*📖 നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക,എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.(ഖുർആൻ.)*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚