ഇന്നത്തെ ചിന്ത5️⃣9️⃣

💎 *ഇന്നത്തെ ചിന്ത5️⃣9️⃣*💎

*🌻അഹലൻ റമദാൻ*

*🌙സ്വർഗ്ഗ കവാടം  തുറക്കപ്പെടുകയും, നരക കവാടം കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന, പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസം ആഗതമാവാൻ ചുരുക്കം ചില ദിനങ്ങൾ മാത്രം.*

*🎊പതിനൊന്ന് മാസക്കാലത്തെ നമ്മുടെ*  *ജീവിതത്തിൽ വന്നുപോയ* *പാകപിഴവുകൾതിരുത്താനുള്ള അവസരമായി കണ്ടും,* *അല്ലാഹുവിൽ സമർപ്പിതനായ ഒരു വിശ്വാസിയായി കൊണ്ടും,*
*പവിത്രമായ റമദാനിന്റെ ദിനരാത്രങ്ങളെ വരവേൽക്കാൻ നാം തയ്യാറാവുക.*

 *📖സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.*
*(ഖുർആൻ "2:183)*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚