ഇന്നത്തെ ചിന്ത6️⃣0️⃣
💎 *ഇന്നത്തെ ചിന്ത6️⃣0️⃣*💎
*🔍നമ്മൾ എന്തൊക്കെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്?. പക്ഷെ എന്തുകൊണ്ട് പലപ്പോഴും നമ്മെ പറ്റിയൊന്ന് ചിന്തിക്കുന്നേയില്ല.*
*🗣️ മറ്റുള്ളവരുടെ കുറ്റങ്ങൾ തിരയുന്ന സമയത്ത്, സ്വന്തമായിട്ടൊന്ന് കുറ്റപ്പെടുത്താൻ, ആ കുറ്റങ്ങൾ തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതത്തിൽ ഓരോരുത്തർക്കും വളർച്ച ഉണ്ടായേനെ.*
*💟എത്രത്തോളം ഒരാൾക്ക്, സ്വന്തമായിട്ട് വിലയിരുത്താൻ പറ്റുന്നുവോ, അത്രത്തോളം ജീവിതത്തിന്റെ ഗ്രാഫ് മാറുന്നത് കാണുവാൻ സാധിക്കും.*
*💓ആത്മവിമർശനങ്ങൾ ആക്ഷേപങ്ങൾ അല്ല, മറിച്ച് സ്വയം വിലയിരുത്താനും വേണമെങ്കിൽ തിരുത്താനും ഉള്ള വഴിതേടലാണ്.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment