💎ഇന്നത്തെ ചിന്ത6️⃣2️⃣💎
*💎ഇന്നത്തെ ചിന്ത6️⃣2️⃣💎*
*അവിഹിത ബന്ധങ്ങൾ തിൻമകളുടെ ഊട്ടുപുരകളാണ്, അത് ഏത് അർത്ഥത്തിലാണെങ്കിലും,*
*അർഹതപ്പെടാത്തതിലേക്ക് നീളുന്ന കൈ പിശാചിന്റെ ആയുധങ്ങളിൽ പെട്ടതാണ്.*
*തെറ്റുകൾ അതെത്ര രഹസ്യമായി ചെയ്യുന്നതാണെങ്കിലും, ഒരു നാൾ പുറത്ത് വരിക തന്നെ ചെയ്യും.*
*നല്ലതിന് വേണ്ടി പ്രയത്നിക്കുകയും തിൻമകളെ നിരാകരിക്കുകയും ചെയ്യേണ്ടവരാണ് നമ്മൾ.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment