ഇന്നത്തെ ചിന്ത6️⃣3️⃣

💎 *ഇന്നത്തെ ചിന്ത6️⃣3️⃣*💎

*📖 ഖുർആൻ ഇറങ്ങിയ മാസമാണ് റമളാൻ,*
*ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം* *അവതീർണ്ണമായ മാസം. ഖുർആനിൽ നിന്ന് ആദ്യമിറങ്ങിയ വാക്യം പോലും 'വായിക്കുക' എന്ന് തുടങ്ങുന്നതായിരുന്നു*
 
*🥀നല്ലത് വായിക്കുമ്പോൾ, അത് ആ  വ്യക്തിയുടെ ബുദ്ധിയെ പരിപോഷിപ്പിക്കുകയും അയാളെ സംസ്കാര സമ്പന്നനാക്കുകയും ചെയ്യുന്നു. അതു കൊണ്ട് ഈ പരിശുദ്ധമാസത്തിൽ ഏറെ വായിക്കാനും വിജ്ഞാനത്തിന്റെ നിധി ശേഖരങ്ങൾ സ്വന്തമാക്കാനും നമുക്കു കഴിയണം.*
 
*💫ഇസ്ലാമിക സമൂഹം വായനയ്ക്കും പഠനത്തിനും എന്തുമാത്രം പ്രാധാന്യം നൽകേണ്ടവരാണെന്ന് റമദാൻ നമ്മെ ഉണർത്തുന്നു, വായിക്കാനും തിരിച്ചറിവ് നേടാനും അതിലൂടെ ദൈവസാമീപ്യം കൈവരിക്കാനും ഈ ദിനരാത്രങ്ങളിലൂടെ നമുക്ക് കഴിയേണ്ടതുണ്ട്.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚