ഇന്നത്തെ ചിന്ത6️⃣7️⃣

💎 *ഇന്നത്തെ ചിന്ത6️⃣7️⃣*💎

*ഭക്ഷണ ധൂർത്ത്*

*💎 അന്നപാനീയങ്ങൾ നിയന്ത്രിച്ച് കൊണ്ട് ശരീരത്തെ വരുതിയിലാക്കുകയും, ദൈവ സ്മരണ അധികരിപ്പിച്ച് ആത്മാവിനെ പോഷിപ്പിക്കലുമാണ് നോമ്പിന്റെ പ്രധാന ലക്‌ഷ്യം. ഭക്ഷണ ധൂർത്ത് റമളാനിലുംഅല്ലാത്തപ്പോഴും ഒഴിവാക്കേണ്ടതാണ്.*

*🍗ഇന്ന് മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങളിൽ അധികവും ജീവിത ശൈലീ രോഗങ്ങളാണ്. അസമയത്തുള്ളതും അമിതവുമായ  ഭക്ഷണക്രമങ്ങളും , വിരുദ്ധാഹരങ്ങളുമാണ് അവയ്ക്ക് പ്രധാന കാരണം .*

*📖ഹേ മനുഷ്യരേ :ഭൂമിയിലെ വിഭവങ്ങളിൽ അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ച് കൊള്ളുക.* _(അൽബഖറ 168)_
*ആദം സന്തതികളെനിങ്ങൾ തിന്നുകയും  കുടിക്കുകയും ചെയ്ത് കൊള്ളുക, നിങ്ങൾ ദുർവ്യയം ചെയ്യരുത്, ദുർവ്യയം ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പെടുകയേയില്ല.*
_(അഅറാഫ് 31)_

*🔺വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും, ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ഒഴിച്ചിടാനും പറഞ്ഞ പ്രവാചക അധ്യാപനം എത്ര മഹത്തരം.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚