🌹നബിവചനം7️⃣1️⃣🌹

*🌹നബിവചനം7️⃣1️⃣🌹*

🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚

📍حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ سُمَىٍّ، مَوْلَى أَبِي بَكْرٍ عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ‏.‏ فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ، إِلاَّ أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു ദിവസം 100 പ്രാവശ്യം

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ‏

(അല്ലാഹു അല്ലാതെ ആരാധ്യൻ ഇല്ല, അവൻ ഏകനാണ്, അവന് പങ്കുകാർ ഇല്ല, അവനാണ് അധികാരം, അവനാണ് സ്തുതി, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.)

എന്ന് ചൊല്ലിയാൽ പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം അവന് ഉണ്ടാവും, അവന് 100 നന്മകൾ എഴുതപ്പെടും, 100 തിന്മകൾ മായ്ക്കപ്പെടും, ആ ദിവസം വൈകുന്നേരമാവും വരെ അവന് പിശാചിൽ നിന്ന് കാവലുണ്ടാവും, ഈ വചനം തന്നെ ഇതിൽ കൂടുതൽ ചൊല്ലിയവർക്കൊഴികെ ഒരാൾക്കും ഇതിലധികം ശ്രേഷ്ഠമായത് ചെയ്യാനാവില്ല."
   【ബുഖാരി: 3293】

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚