📚 പരലോക വിശ്വാസം 📚 പാർട്ട് : 76
📲----------------📖---------------📲
*📗 പാർട്ട് : 76*
*📖 സ്വർഗത്തിലെ അനുഭൂതികൾ (ഭാഗം 6)*
*بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ*
*وَنَادَىٰ أَصْحَابُ الْجَنَّةِ أَصْحَابَ النَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا نَعَمْ ۚ فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَن لَّعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿٤٤﴾ الَّذِينَ يَصُدُّونَ عَن سَبِيلِ اللَّـهِ وَيَبْغُونَهَا عِوَجًا وَهُم بِالْآخِرَةِ كَافِرُونَ ﴿٤٥﴾*
*44. സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാര്‍ നരകത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "ഞങ്ങളുടെ റബ്ബ് ഞങ്ങളോടു വാഗ്ദത്തം ചെയ്തതു യഥാര്‍ത്ഥമായി ഞങ്ങള്‍ (അനുഭവത്തില്‍) കണ്ടെത്തിക്കഴിഞ്ഞു; എന്നാല്‍, നിങ്ങളുടെ റബ്ബ് വാഗ്ദത്തം ചെയതതു നിങ്ങള്‍ യഥാര്‍ത്ഥമായി കണ്ടെത്തിയോ?"*
*അവര്‍ പറയും: "അതെ".*
*അപ്പോള്‍, അവരുടെ ഇടയില്‍ ഒരാള്‍ (ഉറക്കെ) വിളിച്ചു പറയും: "അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലുണ്ടായിരിക്കുമെന്ന്;-"*
*45. അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.]*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
Comments
Post a Comment