📚 പരലോക വിശ്വാസം 📚

*📚 പരലോക വിശ്വാസം  📚*
📲----------------📖---------------📲
*📗 പാർട്ട്‌ : 79* 
*📖  സ്വർഗം നേടാൻ (ഭാഗം 1)* 


*بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ*
*وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أَنَّ لَهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَٰلِدُونَ*
 *(നബിയേ) വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: അടിഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ടെന്ന്, അതില്‍ നിന്ന് അവര്‍ക്ക് ഏതൊരു ഫലവും ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം അവര്‍ പറയും: 'ഇത് മുമ്പ് നമുക്ക് നല്‍കപ്പെട്ടതാണ്' എന്ന്. അതിനെ, അവര്‍ക്ക് പരസ്പര സാദൃശ്യമുള്ളതായി കൊടുക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് അതില്‍ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവര്‍ അവിടത്തില്‍ നിത്യവാസികളുമാകുന്നു.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚