🌹നബിവചനം 1️⃣0️⃣2️⃣🌹
*🌹നബിവചനം 1️⃣0️⃣2️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنِ الأَعْمَشِ، عَنْ مُجَاهِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ أَبِي ذَرٍّ، قَالَ قَالَ لِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ أَلاَ أَدُلُّكَ عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ " . قُلْتُ بَلَى يَا رَسُولَ اللَّهِ . قَالَ " لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അബീദർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയെ ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ..?!. ഞാൻ പറഞ്ഞു: അതെ, യാ റസൂലല്ലാഹ്... നബി ﷺ പറഞ്ഞു:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
എന്നതാണ് അത്...
【ഇബ്നു മാജ: 3825】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment