അൽഖിയാമഃ(20-21)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*75. അൽഖിയാമഃ ( ഉയിര്‍ത്തെഴുന്നേല്‍പ്പ്)*

*അൽഖിയാമഃ(20-21)*


*(20)كَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَة*
*(21)َتَذَرُونَ ٱلۡأٓخِرَة*

*(20) അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.*

*(21) പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.*

📝 *തഫ്സീർ (വിശദീകരണം)*



👉 അതാണ്‌ നിങ്ങള്‍ക്കു പിണഞ്ഞ അബദ്ധം. അതുകൊണ്ടാണ് നിങ്ങള്‍ എല്ലാ സത്യയാഥാര്‍‍ത്ഥ്യങ്ങളെയും നിഷേധിക്കുവാനും, തോന്ന്യാസങ്ങളില്‍ മുഴുകുവാനും ഒരുമ്പെടുന്നതു എന്നു താല്‍പര്യം. വാസ്തവത്തില്‍ പരലോകജീവിതത്തില്‍ വിശ്വാസമുള്ളവര്‍പോലും ദുര്‍മാര്‍ഗത്തില്‍ പതിച്ചുപോകുവാനുള്ള പ്രാധാന കാരണവും ഇതു തന്നെ. അതെ, ഐഹികജീവിതത്തോടുള്ള പ്രേമവും, പരലോകജീവിതത്തെക്കുറിച്ചുള്ള അവഗണനയും!

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚