വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣7️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣7️⃣*
*80. അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക*
*...وَاتَّقُوا اللَّهَ...*
"നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക"
(ഖുർആൻ 2:194)
*81. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുക*
*...وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ*
"അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക"
(ഖുർആൻ 2:194)
*82.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക*
*...وَأَنفِقُوا فِي سَبِيلِ اللَّهِ...*
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക"
(ഖുർആൻ 2:195)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment