വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣8️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣8️⃣*
*83. സ്വയം നാശത്തിൽ ചെന്ന് ചാടരുത്*
*...وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ ...*
"(പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്"
(ഖുർആൻ 2:195)
*84. നല്ലത് പ്രവര്‍ത്തിക്കുക*
*وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ*
നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.
(ഖുർആൻ 2:195)
*85. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഹജ്ജും, ഉറയും പൂർണ്ണമായി നിർവഹിക്കുക*
*وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ ...*
"നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക"
(ഖുർആൻ 2:196)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment