വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 3️⃣1️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 3️⃣1️⃣*
*92.ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ സ്ത്രീ-പുരുഷ സംസര്‍ഗമോ, ദുര്‍വൃത്തിയോ, വഴക്കോ പാടുള്ളതല്ല*
*...فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ...*
"ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല"
(ഖുർആൻ 2:197)
*93.ഹജ്ജിനുപോകുമ്പോൾ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക*
*...وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ...*
"(ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു"
(ഖുർആൻ 2:197)
*94. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക*
*...وَاتَّقُونِ يَا أُولِي الْأَلْبَابِ*
"ബുദ്ധിശാലികളേ, നിങ്ങളെന്നെ (അല്ലാഹുവിനെ) സൂക്ഷിച്ച് ജീവിക്കുക"
(ഖുർആൻ 2:197)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment