വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ3️⃣4️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ3️⃣4️⃣*
*101. അല്ലാഹുവിനെ സൂക്ഷിക്കുക*
*...وَاتَّقُوا اللَّهَ...*
"നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക"
(ഖുർആൻ 2:203)
*102. അല്ലാഹുവിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുക*
*...وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ"
"അവങ്കലേക്ക് (അല്ലാഹുവിലേക്ക്) നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക"
(ഖുർആൻ 2:203)
*103. നീ അല്ലാഹുവിനെ സൂക്ഷിക്കുക*
*...اتَّقِ اللَّهَ...*
"(നീ) അല്ലാഹുവെ സൂക്ഷിക്കുക"
(ഖുർആൻ 2:206)
🔰🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment