മുർസലാത്ത്(35-37)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*
*മുർസലാത്ത്(35-37)*
*(35)هَٰذَا يَوۡمُ لَا يَنطِقُونَ*
*(36)وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ*
*(37)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*
*(35) അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.*
*(36) അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.*
*(37) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*
📝 *തഫ്സീർ (വിശദീകരണം)*
👉 സ്ഥിതിഗതികളുടെ ഗൗരവം നിമിത്തം അന്നു അവര്‍ക്കു സംസാരിക്കുവാന്‍ പോലും കഴിയുന്നതല്ല. വല്ല ഒഴികഴിവുകളും പറഞ്ഞുനോക്കുവാനാണെങ്കില്‍, അതിനു അനുവാദവും ലഭിക്കുകയില്ല.
🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681
Comments
Post a Comment