വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 4️⃣3️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 4️⃣3️⃣*
*128.അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവൻ അവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക*
...وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ ۚ ...
"അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക"
(ഖുർആൻ 2:231)
*129.അല്ലാഹുവെ സൂക്ഷിക്കുക*
...وَاتَّقُوا اللَّهَ..."
"അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക"
(ഖുർആൻ 2:231)
*130. അല്ലാഹു എല്ലാകാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുക*
...وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
"അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക"
(ഖുർആൻ 2:231)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment