വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 4️⃣6️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 4️⃣6️⃣*
*137. പിതാവിന്റെ അഭാവത്തില്‍ അയാളുടെ അവകാശികൾക്ക് കുട്ടിയുടെ കാര്യത്തില്‍ ബാധ്യതകളുണ്ട്*
...وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ ...
"(പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്"
(ഖുർആൻ 2:233)
*138. അല്ലാഹുവെ സൂക്ഷിക്കുക*
...وَاتَّقُوا اللَّهَ...
"നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക"
(ഖുർആൻ 2:233)
*139. നമ്മുടെ പ്രവർത്തനങ്ങളെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുക*
...وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
"നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക"
(2:233)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment