💎 *ഇന്നത്തെ ചിന്ത7️⃣0️⃣*💎

💎 *ഇന്നത്തെ ചിന്ത7️⃣0️⃣*💎

*👨‍💼ഒരു സത്യവിശ്വാസി, തനിക്ക് കഷ്ടപ്പാടുകളുണ്ടാവുന്നതും, സൗഖ്യ മുണ്ടാവുന്നതും അല്ലാഹുവിന്റെ പരീക്ഷണമായാണ് കണക്കാക്കുക.*

*🤲 ഏതവസ്ഥകളിലും അവൻ ദൈവസ്മരണ നിലനിറുത്തുന്നവനും,*
 *അല്ലാഹുവിനെ സ്തുതിക്കുന്നവനും ആയിരിക്കും.* 

*☝️ അല്ലാഹുവിനെ അറിഞ്ഞ ഒരാൾക്ക് അവനെ സ്തുതിക്കാതെ ഒരു നിമിഷം പോലും കഴിയാനാവില്ല.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚