💎ഇന്നത്തെ ചിന്ത7️⃣1️⃣💎

*💎ഇന്നത്തെ ചിന്ത7️⃣1️⃣*💎

*സ്വന്തം മകന്റെ ദുഃസ്വഭാവത്തെക്കുറിച്ച് പരാതിയുമായി വന്ന രക്ഷിതാവിനോട് ഉമര്‍(റ) ചോദിച്ചു:"താങ്കള്‍ താങ്കളുടെ ഭാര്യയെ സംസ്‌കരിക്കുകയും സന്താനങ്ങള്‍ക്ക് നല്ല പേരിടുകയും അവരെ നന്നായി വളര്‍ത്തുകയും താങ്കളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ടോ❔"*

*മറുപടി നല്‍കാനാവാതെ സ്തംഭിച്ചു നിന്ന പിതാവിനോട് ഖലീഫ പറഞ്ഞു: ''താങ്കളുടെ മകന്‍ അക്രമം പ്രവര്‍ത്തിക്കുന്നതിന്റെ എത്രയോ മുമ്പ് താങ്കള്‍ അവനോട് അക്രമം പ്രവര്‍ത്തിച്ചു കഴിഞ്ഞിരിക്കുന്നു".*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚