🌹നബിവചനം7️⃣3️⃣🌹
*🌹നബിവചനം7️⃣3️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا مُؤَمَّلُ بْنُ الْفَضْلِ، حَدَّثَنَا مُحَمَّدُ بْنُ شُعَيْبٍ، عَنِ النُّعْمَانِ، عَنْ مَكْحُولٍ، عَنْ عَنْبَسَةَ بْنِ أَبِي سُفْيَانَ، قَالَ قَالَتْ أُمُّ حَبِيبَةَ زَوْجُ النَّبِيِّ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرُمَ عَلَى النَّارِ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍ഉമ്മു ഹബീബ (റ) യിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു :
"ളുഹ്റിന് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും ആരെങ്കിലും പതിവാക്കിയാൽ നരകത്തിന് അവനെ നിഷിദ്ധമാക്കപ്പെടുന്നതാണ്."
【അബൂദാവൂദ്: 1269】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment