🌹നബിവചനം7️⃣4️⃣🌹

*🌹നബിവചനം7️⃣4️⃣🌹*

🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚

📍حَدَّثَنَا عَبْدُ بْنُ حُمَيْدٍ، حَدَّثَنَا مُحَمَّدُ بْنُ إِسْمَاعِيلَ بْنِ أَبِي فُدَيْكٍ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ أَبِي سَعِيدٍ الْبَرَّادِ، عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا - قَالَ - فَأَدْرَكْتُهُ فَقَالَ ‏‏ قُلْ ‏"‏ ‏.‏ فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ‏"‏ قُلْ ‏"‏ ‏.‏ فَلَمْ أَقُلْ شَيْئًا ‏.‏ قَالَ ‏"‏ قُلْ ‏"‏ ‏.‏ قُلْتُ مَا أَقُولُ قَالَ ‏"‏ قُلْ ‏:‏ ‏(‏ هوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ‏"‏ 

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബ്ദുല്ലാഹിബ്നു ഖുബൈബ് (റ) പറയുന്നു. കഠിനമായ ഇരുട്ടുള്ള മഴയുള്ള രാത്രിയിൽ ഞങ്ങൾക്ക്
നിസ്കരിച്ചു തരാൻ ആവശ്യപ്പെടാൻ വേണ്ടി ഞങ്ങൾ തിരുനബി ﷺ യുടെ അടുത്തു പോയി. തിരുനബി ﷺ മൂന്ന് തവണ "ഖുൽ" (പറയൂ) എന്നു പറഞ്ഞു. ഞാൻ ചോദിച്ചു. "ഞാൻ എന്താണ് പറയേണ്ടത്..?"
തിരുനബി ﷺ പറഞ്ഞു. "ഖുൽഹുവല്ലാഹുവും മുഅവ്വിദതയ്നിയും വൈകുന്നേരവും രാവിലെയും മൂന്ന്
വട്ടം നീ ഓതിയാൽ എല്ലാ കാര്യത്തിനും
നിനക്ക് അത് മതി."
   【തിർമുദി: 3575】


🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚