💎 *ഇന്നത്തെ ചിന്ത7️⃣4️⃣*💎
💎 *ഇന്നത്തെ ചിന്ത7️⃣4️⃣*💎
*🌍കർമ്മ ഭൂമി*
*🌾ഒരു വിശ്വാസിയുടെ കർമ്മ പ്രതലമാണ് ഇഹലോകം.*
*ഈ ഭൂവിൽ നന്മയുടെ വിത്ത് മുളപ്പിച്ച് വളർത്തുന്നവന് മാത്രമേ, മരാണാനന്തര ജീവിതത്തിൽ,നല്ല വിളകൾ കൊയ്തെടുക്കാനാകൂ.*
*🌕നമ്മൾ ചെയ്യുന്ന ഏത് പ്രവർത്തനങ്ങളുടേയും*
*ലാഭനഷ്ടങ്ങൾ അനുഭവിക്കേണ്ടത് നമ്മൾ മാത്രമായിരിക്കും.*
*⚖ സൽ കർമ്മങ്ങളാൽ നമ്മുടെ തുലാസുകൾ താഴ്ന്ന് നിൽക്കാൻ, നാളേക്ക് മാറ്റി വെക്കാതെ ഇന്ന് തന്നെ നമുക്ക് പ്രവർത്തിക്കാം.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment