💎ഇന്നത്തെ ചിന്ത7️⃣6️⃣💎

*💎ഇന്നത്തെ ചിന്ത7️⃣6️⃣💎*

*വിനയത്തോടെ, മധുരവാക്കോടെ സംസാരിച്ചാൽ നമുക്ക്‌ നഷ്‌ടപ്പെടാൻ ഒന്നുമില്ല. നേടാൻ പലതുമുണ്ട്‌.*

*വളരെ ലോലമായ നാക്കുകൊണ്ട്‌ കഠിനമായ പദങ്ങൾ സംസാരിക്കാം. നിയന്ത്രണംവിട്ടുളള സംസാരം അപകടകരമാണ്‌.*
 
*പറഞ്ഞവാക്കും, എയ്‌ത അമ്പും തിരിച്ചെടുക്കാനാവില്ല ".*

*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚