🌹നബിവചനം7️⃣7️⃣🌹
*🌹നബിവചനം7️⃣7️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، أَخْبَرَنَا النَّضْرُ بْنُ شُمَيْلٍ، حَدَّثَنَا مُوسَى بْنُ سَرْوَانَ، الْمُعَلِّمُ حَدَّثَنِي طَلْحَةُ بْنُ عُبَيْدِ اللَّهِ بْنِ كَرِيزٍ، قَالَ حَدَّثَتْنِي أُمُّ الدَّرْدَاءِ، قَالَتْ حَدَّثَنِي سَيِّدِي، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍ഉമ്മു ദർദഅ് (റ) യിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു : "ആരെങ്കിലും അവന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ പ്രാർത്ഥിച്ചാൽ ആമീൻ പറയാൻ ചുമതലപ്പെട്ട മലക്ക് ആമീൻ പറയുകയും 'അതുപോലെ
നിനക്കും' എന്ന് പറയുകയും ചെയ്യും."
【മുസ്ലിം: 2732】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment