💎 *ഇന്നത്തെ ചിന്ത7️⃣7️⃣*💎

💎 *ഇന്നത്തെ ചിന്ത7️⃣7️⃣*💎

*🌷 റമളാനിൽ  നമ്മുടെ വീടുകളിൽ ദീനിയായ അന്തരീക്ഷം  സജീവമാക്കേണ്ടതുണ്ട്.*
*ഖുർആനുമായുള്ള ആത്മബന്ധം അതിന് പറ്റിയ  ഏറ്റവും മികച്ച വഴിയാണ്.*

*📖നമ്മുടെ മനസ്സിൽ സഹജീവികളോടുള്ള കനിവും, തിന്മയോടുള്ള കനലും ജ്വലിപ്പിച്ചു നിറുത്താൻ ഖുർആന് സാധിക്കും. അങ്ങനെയാണ് ഖുർആന്റെ മാസത്തോട് നാം ചേർന്ന് നിൽക്കേണ്ടത്.*

*🤲ലോകത്തെമ്പാടുമുള്ള പീഡിതരും മർദ്ദിതരുമായ നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കാൻ കൂടി  നമ്മുടെ  പാതിരാവുകളെ നമുക്ക് ഉപയോഗപ്പെടുത്താം.*
 *മനമുരുകി അല്ലാഹുവിനോട് പശ്ചാതപിച്ച് പുതിയ ഈ കാലത്തെ നമുക്ക്  അഭിമുഖീകരിക്കാം.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚