💎 *ഇന്നത്തെ ചിന്ത7️⃣9️⃣*💎
💎 *ഇന്നത്തെ ചിന്ത7️⃣9️⃣*💎
*😍ഒരാൾ മറ്റൊരാളെ സഹായിക്കുമ്പോൾ, അതിലൂടെ ലക്ഷ്യമാക്കുന്നതെന്തൊക്കെയാണ്....*
*💦പ്രപഞ്ചസൃഷ്ടാവ് തങ്ങളെ ഏൽപ്പിച്ച സാമൂഹിക ഉത്തരവാദിത്തം നിർവ്വഹിക്കുന്നവർ ഒരു വശത്ത്.... ഈയൊരു പ്രവർത്തിയിലൂടെ എങ്ങിനെ ജനങ്ങൾക്കിടയിൽ സ്വയം ഇമേജ് വർദ്ധിപ്പിക്കാം എന്ന് ചിന്തിക്കുന്നവർ വേറെ ഒരു വശത്ത്.*
*✅തീർച്ചയായും അല്ലാഹുവിന്റെ യഥാർത്ഥ അടിയാർകൾ പ്രശസ്തിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ല.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*Follow Us ON:*
👇👇👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment