🌹നബിവചനം8️⃣1️⃣🌹
*🌹നബിവചനം8️⃣1️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا أَبُو سَعِيدٍ الأَشَجُّ، حَدَّثَنَا عُقْبَةُ بْنُ خَالِدٍ، عَنْ أَبِي سَعْدٍ، سَعِيدِ بْنِ الْمَرْزُبَانِ عَنْ أَبِي سَلَمَةَ، عَنْ ثَوْبَانَ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم مَنْ قَالَ حِينَ يُمْسِي رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ نَبِيًّا كَانَ حَقًّا عَلَى اللَّهِ أَنْ يُرْضِيَهُ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍സൗബാൻ (റ) വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: "ആരെങ്കിലും വൈകുന്നേരം
رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ ﷺ نَبِيًّا
(അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദ്
തിരുനബി ﷺ യെ നബിയായും ഞാൻ തൃപ്തിപ്പെട്ടു.)
എന്നു പറഞ്ഞാൽ അല്ലാഹു ﷻ അവനെ തൃപ്തിപ്പെടുന്നതാണ്."
【തിർമുദി: 3389】
🔰🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment