💎ഇന്നത്തെ ചിന്ത8️⃣1️⃣💎

*💎ഇന്നത്തെ ചിന്ത8️⃣1️⃣💎*

*ഖുർആൻ ഓതുന്ന സമയത്ത് നിനക്ക് മടുപ്പ് തോന്നുന്നുവെങ്കിൽ.... റസൂലുള്ളാഹി ﷺ യുടെ ഈ ഹദീഥ്* 
*ഓർക്കുക...!*

❏ റസൂലുള്ളാഹി ﷺ പറഞ്ഞു:
 ❝ ആരൊരാൾ അല്ലാഹുൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം ഓതിയോ അവന് ഒരു പ്രതിഫലമുണ്ട്, ഒരു പ്രതിഫലം എന്നത്  അതിന്റെ പത്തിരട്ടി എന്ന തോതിലാണ് , അലിഫ് ലാം മീം എന്നത് ഒരക്ഷരമാണ് എന്ന് ഞാൻ പറയുന്നില്ല; മറിച്ച് *അലിഫ്* എന്നത് ഒരക്ഷരവും, *ലാം* എന്നത് വേറൊരക്ഷരവും *മീം* എന്നത് മറ്റൊരക്ഷരവുമാണ്.❞
(📚സുനനുത്തിർമിദി:2910)

_📌അങ്ങനെയെങ്കിൽ..._

💎 *ഒരു പേജ് (ഒരുപുറം) ഓതിയാൽ ഏകദേശം അയ്യായിരം (5,000) പ്രതിഫലം..!*


💎 *ഒരു ജുസ്അ് (جزء) ഓതിയാൽ ഏകദേശം ഒരു ലക്ഷം (1,00,000) പ്രതിഫലം..!*


*💎ഖുർആൻ മുഴുവൻ ഓതിയാൽ ഏകദേശം മുപ്പത് ലക്ഷം (30,00,000) പ്രതിഫലം..!*

*📝അല്ലാഹു; അവനുദ്ദേശിക്കുന്നവർക്ക്‌ ഇരട്ടിയായി നല്‍കുന്നു..*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚