🌹നബിവചനം8️⃣3️⃣🌹
*🌹നബിവചനം8️⃣3️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا دَاوُدُ بْنُ رُشَيْدٍ، حَدَّثَنَا الْوَلِيدُ، عَنِ الأَوْزَاعِيِّ، عَنْ أَبِي عَمَّارٍ، - اسْمُهُ شَدَّادُ بْنُ عَبْدِ اللَّهِ - عَنْ أَبِي أَسْمَاءَ، عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا وَقَالَ اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍സൗബാൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ (സലാം വീട്ടിയാൽ) മൂന്ന് തവണ
*أَسْتَغْفِرُ اللّٰه*
(അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് പറയുകയും ശേഷം
*اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ*
(“അല്ലാഹുവേ.. നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍, നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. മാന്യതയും പ്രതാപവും ഉടയവനായ നീ ഏറ്റവും മേലെയായവൻ ആയിരിക്കുന്നു...) എന്ന് പറയുകയും ചെയ്യുമായിരുന്നു.
【മുസ്ലിം: 591】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*Follow Us ON:*
👇👇👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment