💎ഇന്നത്തെ ചിന്ത 8️⃣4️⃣💎

*💎ഇന്നത്തെ ചിന്ത 8️⃣4️⃣💎*

*'ഇസ്തിഗ്ഫാർ'*
🔅🔅🔅🔅🔅🔅🔅🔅🔅🔅

❝..നമ്മുടെ നല്ലവരായ മുൻഗാമികൾ ഇത് പറഞ്ഞതായി കാണാം.
"എല്ലാ രോഗത്തിനും മരുന്നുണ്ട്, പാപമാകുന്ന രോഗത്തിന്റെ മരുന്ന് 'ഇസ്തിഗ്ഫാർ' ആകുന്നു".

പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് 'ഇസ്തിഗ്ഫാർ' എന്ന് പറയുക. ഇത് അല്ലാഹു നമ്മോട് കൽപിച്ചിട്ടുള്ള കാര്യമാണ്...❞

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚