💎 *ഇന്നത്തെ ചിന്ത8️⃣5️⃣*💎

💎 *ഇന്നത്തെ ചിന്ത8️⃣5️⃣*💎

*🌙 നോമ്പ് ആത്മ സമരമാണ്. ആ സമരത്തിൽ ജയിക്കലാണ് മറ്റെല്ലാ സമരങ്ങളിലേയും ജയം ഉറപ്പുവരുത്തുവാനുള്ള  ഉപാധി.*

*👨‍⚖️നോമ്പിനെ ഉൾക്കൊണ്ട മുത്തഖിയായ  വിശ്വാസികൾ നിരന്തരമായ അധ്വാനത്തിലൂടെ ജീവിതമാകുന്ന സമരഭൂമിയെ സജീവമാക്കി അതിൽ ജയിച്ച് മുന്നേറുന്നവരാണ്.*

*☝️ അല്ലാഹുവിനല്ലാതെ ആർക്കും വിധേയപ്പെടില്ലെന്ന മനസ്സ്   അല്ലാഹുവിനെ അറിയാനും അവന് വേണ്ടി എന്തും ത്യജിക്കാനും ഒരു വിശ്വാസിയെ പ്രാപ്തനാക്കുന്നു.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚