💎 *ഇന്നത്തെ ചിന്ത8️⃣6️⃣*💎

💎 *ഇന്നത്തെ ചിന്ത8️⃣6️⃣*💎

*👨🏻‍🦯ജനങ്ങളിൽ രണ്ട് വിഭാഗം ആളുകളെ പരിചയപ്പെടാം, നൻമയുടെ പക്ഷമാണെന്ന് നിരന്തരം സ്വന്തം  മനസാക്ഷിയെ ബോധ്യപ്പെടുത്തുന്നവരാണ് ആദ്യ വിഭാഗം.*

 *💔അറിയാതെയും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും തെറ്റുകൾ വന്ന് പോകുമ്പോൾ അതവരെ  നൊമ്പരപ്പെടുത്തുകയും, തെറ്റുകൾ ആവർത്തികാതിരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നവരാണവർ.*

*2️⃣രണ്ടാമത്തെ വിഭാഗം, തെറ്റുകളോട് അലസമായ സമീപനം സ്വീകരിച്ചവരാണ്,ഇക്കാലത്ത് തെറ്റുകൾ ചെയ്യാത്തവർ ആരുണ്ട്, പരമാവധി അതൊന്നും  ആരും അറിയാതിരുന്നാൽ മതി എന്ന ചിന്താഗതിയായിരിക്കും അവരെ നയിക്കുന്നത്.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚