💎 *ഇന്നത്തെ ചിന്ത8️⃣7️⃣*💎
💎 *ഇന്നത്തെ ചിന്ത8️⃣7️⃣*💎
*🙅🏻♂️നിരാശയുടെയും ഭയത്തിന്റെയും മാനസികാവസ്ഥകളോട് യുദ്ധപ്രഖ്യാപനം നടത്തുന്ന സമീപനമാണ് നാം എപ്പോഴും സ്വീകരിക്കേണ്ടത്.*
*👨🏻🦯വീഴുമെന്ന് വിചാരിച്ച് നടക്കുന്നവർ ഏത് വിശാലമായ വഴിയിലും വീഴും, അല്ലാത്തവർക്ക് നൂല്‍പാലങ്ങൾ വരെ മറികടക്കാൻ സാധിച്ചേക്കും.*
*🌹വിശ്വാസത്തിനും പ്രതീക്ഷക്കും പകരം ഏതൊരാള്‍ സംശയത്തിന്റേയും നിരാശയുടെയും പാത തെരഞ്ഞെടുക്കുന്നുവോ അവൻ പരാജയത്തിന്റെ രുചിയറിയും.*
*👌ജീവിതപരീക്ഷണങ്ങളില്‍ നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിച്ച് മോശം അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ യത്‌നിച്ചുകൊണ്ടേയിരിക്കണം. എല്ലാ പ്രശ്‌നങ്ങളെയും ആത്മധൈര്യത്തോടെ നേരിടുകയും വേണം. അതാണ് ശരിയായ വിജയമന്ത്രം.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment