💎 *ഇന്നത്തെ ചിന്ത8️⃣9️⃣*💎
💎 *ഇന്നത്തെ ചിന്ത8️⃣9️⃣*💎
*സകാത്തുൽ ഫിത്വർ*
*🌹ആത്മ സംസ്കരണത്തിന്റെ മാസമായ റമളാൻ പിന്നിട്ട്, ചെറിയ പെരുന്നാൾ ദിവസത്തിൽ നൽകേണ്ടുന്ന സകാത്തിനാണ് ഫിത്വർ സകാത്ത് എന്ന് പറയുന്നത്. മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ ശുദ്ധീകരണമാണ് ഈ സകാത്തിന്റെ ലക്ഷ്യം.*
*🦴നോമ്പ് കാലത്ത് സംഭവിച്ച പോരായ്മകൾ പരിഹരിക്കാനും, ഉള്ളവനും ഇല്ലാത്തവനും പെരുന്നാൾ ദിവസം ഒരുപോലെ സുഭിക്ഷമായിരിക്കാനും വേണ്ടിയാണ് ഫിത്വർ സകാത്ത് സമ്പദ്രായം ഇസ്‌ലാം നടപ്പാക്കിയത്.*
*🍚തന്റെയും ആശ്രിതരുടെയും പെരുന്നാൾ ദിവസത്തെ ചിലവ് കഴിച്ച്* *ബാക്കിയുള്ളതിൽ നിന്നാണ് ഈ സകാത്ത് കൊടുക്കേണ്ടത്, കുടുംബാങ്ങളുടെ എണ്ണമനുസരിച്ച് ഫിത്വർ സക്കാത്ത് കൊടുക്കാൻ നാം ബാധ്യസ്ഥരാണ്.*
*ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാഹ് വീതം കണക്കാക്കി, ആ നാട്ടിലെ പ്രധാന ഭക്ഷണ വസ്തുവാണ് സക്കാത്തായി കൊടുക്കേണ്ടത്.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment