🌹നബിവചനം 9️⃣3️⃣🌹
*🌹നബിവചനം 9️⃣3️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا حَفْصُ بْنُ عُمَرَ الشَّنِّيُّ، حَدَّثَنِي أَبِي عُمَرُ بْنُ مُرَّةَ، قَالَ سَمِعْتُ بِلاَلَ بْنَ يَسَارِ بْنِ زَيْدٍ، مَوْلَى النَّبِيِّ صلى الله عليه وسلم قَالَ سَمِعْتُ أَبِي يُحَدِّثُنِيهِ عَنْ جَدِّي أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ مَنْ قَالَ أَسْتَغْفِرُ اللَّهَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ وَأَتُوبُ إِلَيْهِ غُفِرَ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍സയ്ദ് (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
*أَسْتَغْفِرُ اللَّهَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ وَأَتُوبُ إِلَيْهِ*
(എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവും അവനല്ലാതെ ആരാധ്യനില്ലാത്തവനുമായ അല്ലാഹുﷻവിനോട് ഞാൻ പാപമോചനം തേടുന്നു. ഞാൻ അവനിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്യുന്നു)
ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ യുദ്ധ രംഗങ്ങളിൽ നിന്ന് ഓടിപ്പോന്നവനാണെങ്കിലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
【അബൂദാവൂദ്: 1517】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment