💎 *ഇന്നത്തെ ചിന്ത9️⃣3️⃣*💎

    
💎 *ഇന്നത്തെ ചിന്ത9️⃣3️⃣*💎 

*🧐നമുക്ക് ജീവിതത്തിൽ വലിയ പ്രയാസങ്ങളൊന്നും ഇല്ലല്ലോ.... നമ്മൾ രഹസ്യമായും ധിക്കാരത്തോടെ യും  ചെയ്ത തെറ്റുകൾ കാരണം നാം പരീക്ഷിക്കപ്പെട്ടില്ലല്ലോ എന്നൊക്കെ  സമാധാനം  കൊള്ളുന്ന, യഥാർത്ഥ  വിശ്വാസം ഉൾക്കൊള്ളാത്തവരെ കുറിച്ച് പറയാം.*

*🔨മനുഷ്യരെ അവരുടെ പ്രവർത്തനങ്ങളുടെ പേരിൽ  അല്ലാഹു ഉടനടി ശിക്ഷിക്കുകയായിരുന്നുവെങ്കിൽ, ഈ ഭൂമിയിൽ  ഒരാളെ  പോലും അവൻ ബാക്കി വെക്കില്ലായിരുന്നു. പക്ഷെ ഓരോരുത്തർക്കും അവൻ ഓരോ അവധി കൊടുത്തിട്ടുണ്ട്,*
*അത് വരെ മനുഷ്യരെ തന്നിഷ്ടം പ്രവർത്തിക്കാൻ അവൻ വിട്ടിരിക്കുകയാണ്.*

*📅ആ അവധി വന്നെത്തിയാൽ ഒരാൾക്കും രക്ഷപ്പെടാനാകില്ല,തങ്ങൾ പ്രവർത്തിച്ചത് ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട കിത്താബ് കൈപറ്റുമ്പോൾ  തെറ്റുകൾ അനേകം ചെയ്ത  മനുഷ്യർ തികഞ്ഞ നിരാശയിലായിരിക്കും.*


🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚