🌹നബിവചനം 9️⃣4️⃣🌹

*🌹നബിവചനം 9️⃣4️⃣🌹*

🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚

📍حَدَّثَنَا أَبُو مَعْمَرٍ، حَدَّثَنَا عَبْدُ الْوَارِثِ، حَدَّثَنَا جَعْدٌ أَبُو عُثْمَانَ، حَدَّثَنَا أَبُو رَجَاءٍ الْعُطَارِدِيُّ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ ‏‏ إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍ഇബ്‌നു അബ്ബാസ്‌(റ)വില്‍ നിന്ന് നിവേദനം: നബി ﷺ അല്ലാഹുﷻവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് കൊണ്ട്  പറയുന്നു: അല്ലാഹു ﷻ നന്മയും തിന്മയും രേഖപ്പെടുത്തുകയും അത് വിശദീകരിക്കുകയും ചെയ്തു. ആരങ്കിലും ഒരു നന്മ ചെയ്യണമെന്ന് വിചാരിക്കുകയും പിന്നീട് അത് ചെയ്യാതിരിക്കുകയും ചെയ്താലും അനുഗ്രഹീതനായ രക്ഷിതാവ് അത് തന്റെയടുക്കല്‍ പരിപൂര്‍ണമായ ഒരു നന്മയായി രേഖപ്പെടുത്തും. അത് ചെയ്യുന്നുവെങ്കില്‍ പത്ത് മുതല്‍ എഴുനൂറുവരെ ഇരട്ടിയായും അതിലധികമായും അത് രേഖപ്പെടുത്തും. ഒരു തിന്മചെയ്യണമെന്ന് വിചാരിക്കുകയും അത് ഒഴിവാക്കുകയും ചെയ്താല്‍ ഒരു പരിപൂര്‍ണ്ണ നന്മയായി അത് രേഖപ്പെടുത്തും. അത് പ്രാവര്‍ത്തികമാക്കിയാല്‍ ഒരു തിന്മ മാത്രം രേഖപ്പെടുത്തും.
   【ബുഖാരി: 6491】
   【മുസ്‌ലിം: 131】

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚