💎 *ഇന്നത്തെ ചിന്ത9️⃣5️⃣*💎

💎 *ഇന്നത്തെ ചിന്ത9️⃣5️⃣*💎

*🖤കാപട്യം വിശ്വാസത്തിലും, കർമ്മത്തിലും.*

*👤തന്റെ  അവിശ്വാസം മറച്ച് വെച്ച്, വിശ്വാസിയെ പോലെ പെരുമാറുന്നവരാണ് കപട വിശ്വാസികൾ, അവർ ദീനിൽ നിന്ന് പുറത്തായവരാണ്.*

 *🗣സംസാരിക്കുമ്പോൾ കളവ് പറയുക, വാഗ്ദാനം ചെയ്താൽ വഞ്ചിക്കുക. തർക്കിച്ചാൽ അസഭ്യം പറയുക,* *വിശ്വസിച്ചാൽ ചതിക്കുക തുടങ്ങിയവ അവരുടെ  അടയാളങ്ങളാണ്.*

*👆മേൽപറഞ്ഞ കാര്യങ്ങൾ ഒരു വിശ്വാസിയിലുണ്ടായാൽ മതത്തിൽ നിന്ന് പുറത്താവില്ലെങ്കിലും, പശ്‌ചാതപിച്ചില്ലെങ്കിൽ വലിയ ആത്മീയ നഷ്ടത്തിലേക്കാണവർ എത്തിപ്പെടുന്നത്.*

*📖കപട വിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാകുന്നു, അവർക്കൊരു സഹായിയേയും നീ കണ്ടെത്തുകയില്ല.*
*(ഖുർആൻ 4:145)*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚